നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ശ്രീനിവാസന്‍. സിനിമാബന്ധങ്ങളൊന്നുമില്ലാത്ത തലശ്ശേരിയിലെ പാട്യത്തുനിന്നും മലയാളസിനിമയില്‍ തന്റേതായ കയ്യൊപ്പു പതിപ്പിച്ച വ്യക്തി. മനോഹരങ്ങളായ ചിത്രങ്ങള്‍ തന്റെ തൂലികയിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ അതുല്യ പ്രതിഭ. അഭിനേതാവ് എന്ന നിലയിലും പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനായ അതുല്യ നടന്‍.
Malayalam cinema mourns the passing of Sreenivasan, the legendary actor, screenwriter, and director loved by generations of Malayalis. He passed away while undergoing treatment at the Taluk Hospital in Tripunithura. With a remarkable career spanning nearly 48 years, Sreenivasan left an indelible mark on Malayalam cinema through his powerful scripts, memorable performances, and socially relevant storytelling.